Thursday, 24 July 2014



                             സപ്തമശ്രീ തസ്കരാ: യുടെ റിലീസ് സെപ്റ്റംബർ അഞ്ചിലേക്ക് മാറ്റി
                                                              From September 5  
                               
                                      Written & Directed by : Anil Radhakrishnan Menon
                        Produced by : Santhosh Shivan,Shaji Nadeshan,Prithviraj Sukumaran
                                      Music by : Rex Vijayan   Dop by : Jayesh Nair

Tuesday, 22 July 2014

March 2014 Magazine



                                      PRITHVIRAJ TIMES -
March 2014 Edition

Prithviraj Times - Exclusive News



Prithviraj Times - Exclusive 

Picket 43 updates :

• Shooting started on Monday(3-3-2014) at Kashmir
• Movie releasing in Malayalam & Hindi
• Prithviraj as an Army Officer.

Join Prithviraj Times for more updates 

Monday, 21 July 2014

Sapthamashree Thaskaraha


                                             കൃഷ്ണനുണ്ണി എന്ന കള്ളനായി പൃത്വിരാജ്
അനിൽ രാധാകൃഷ്ണൻ മേനോൻ സംവിധാനം ചെയ്യുന്ന സപ്തമശ്രീ തസ്കരാ: ഓഗസ്റ്റ്‌ 7 മുതൽ.


Join us in facebook : https://www.facebook.com/prithviraj.times

Friday, 18 July 2014

7th Day - HD Stills




Sapthamashree Thaskaraha | ഐശ്വര്യമുള്ള ഏഴു കള്ളന്മാർ


സപ്തമശ്രീ തസ്കരാ: എന്ന അനിൽ രാധാകൃഷ്ണൻ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ്‌ 7 മുതൽ തിയറ്ററുകളിൽ.

Official Page : https://www.facebook.com/SST.Movie
.
.

Follow us on Facebook : https://www.facebook.com/prithviraj.times

Thursday, 17 July 2014

Film Fare Awards 2013 - Critics Award for Best Actor - Prithviraj


പൃത്വിയുടെ സിനിമ കരിയറിലേക്ക് ഒരു പൊൻതൂവൽ..കൂടി 60ആമത് ഐഡിയ ഫിലിംഫെയർ അവാർഡ്സിൽ നിരൂപകരുടെ മികച്ച നടനുള്ള പുരസ്ക്കാരം പൃത്വിരാജ് സ്വന്തമാക്കി.2013ൽ കമൽ സംവിധാനം ചെയ്ത സെല്ലുലോയിഡ് എന്ന ചിത്രത്തിനാണ് പുരസ്ക്കാരം.പൃത്വിക്ക് പൃത്വിരാജ് ടൈംസിന്റെ അഭിനന്ദനങ്ങൾ.ഇനിയും ഒരുപാട് പുരസ്കാരങ്ങൾ പൃത്വിയെ തേടി എത്തട്ടെ എന്ന് ആശംസിക്കുന്നു .Proud to say that we are Prithviraj fans.

'Sapthamashree Thaskaraha - All set to release on August 7


നോർത്ത് 24 കാതം എന്ന ഫഹദ് ഫാസിൽ ചിത്രത്തിന് ശേഷം അനിൽ രാധാകൃഷ്ണൻ മേനോൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത് പൃത്വിരാജ് നായകൻ ആകുന്ന ചിത്രമാണ് സപ്തമശ്രീ തസ്കരാ: .വമ്പൻ താരനിര ആണ് സിനിമയിൽഉള്ളത്.പൃത്വിയെ കൂടാതെ ആസിഫ് അലി,നീരജ് മാധവ്,നെടുമുടി വേണു,സലാം ബുഖാരി,സുധീർ കരമന,ചെമ്പൻ വിനോദ് ജോസ്,റീനു മാത്യൂസ്‌,സനൂഷ സന്തോഷ്‌ എന്നിവരും സിനിമയിൽ മുഖ്യ വേഷങ്ങൾ ചെയ്യുന്നു.ഓഗസ്റ്റ്‌ സിനിമാസിന്റെ ബാനറിൽ പൃത്വിരാജ് സുകുമാരൻ,സന്തോഷ്‌ ശിവൻ,ഷാജി നടേശൻ എന്നിവർ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.ഓഗസ്റ്റ്‌ 7ന് ഓഗസ്റ്റ്‌ സിനിമാസ് പ്രദർശനത്തിനു എത്തിക്കും.      
                                     
                                Written & Directed by : Anil Radhakrishnan Menon
                      Produced by : Santhosh Shivan,Shaji Nadeshan,Prithviraj Sukumaran
                                      Music by : Rex Vijayan   Dop by : Jayesh Nair

Official facebook page : https://www.facebook.com/SST.Movie

Wednesday, 16 July 2014

'Ennu Ninte Moitheen' - Shoot starting on July 27


ആർ.എസ്.വിമൽ ആദ്യമായി തിരക്കഥയും സംവിധാനവും ചെയ്യുന്ന എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയുടെ ചിത്രീകരണം ജൂലൈ 27ന് കോഴിക്കോട് തുടങ്ങും.പൃത്വിരാജും പാർവതിയുമാണ്‌ നായകനും നായികയും.ഒരു യഥാർത്ഥ സംഭവകഥയെ ആസ്പദമാക്കിയുള്ള സിനിമയാണ് എന്ന് നിന്റെ മൊയ്ദീൻ.പൃത്വിയും പാർവതിയും മൊയ്ദീൻ ആയും കാഞ്ചനയായും അഭിനയിക്കുന്നു.

                                         Written & Directed by : RS Vimal
                               
Produced by : Suresh Raj & Binoy Shankarath
                   Dop by : Jomon T John Music by : M.Jayachandran & Ramesh Narayan
                                       Release by : August Cinema India Pvt.Ltd.

Official facebook page https://www.facebook.com/ennunintemoideen