നോർത്ത് 24 കാതം എന്ന ഫഹദ് ഫാസിൽ ചിത്രത്തിന് ശേഷം അനിൽ രാധാകൃഷ്ണൻ മേനോൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത് പൃത്വിരാജ് നായകൻ ആകുന്ന ചിത്രമാണ് സപ്തമശ്രീ തസ്കരാ: .വമ്പൻ താരനിര ആണ് സിനിമയിൽഉള്ളത്.പൃത്വിയെ കൂടാതെ ആസിഫ് അലി,നീരജ് മാധവ്,നെടുമുടി വേണു,സലാം ബുഖാരി,സുധീർ കരമന,ചെമ്പൻ വിനോദ് ജോസ്,റീനു മാത്യൂസ്,സനൂഷ സന്തോഷ് എന്നിവരും സിനിമയിൽ മുഖ്യ വേഷങ്ങൾ ചെയ്യുന്നു.ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ പൃത്വിരാജ് സുകുമാരൻ,സന്തോഷ് ശിവൻ,ഷാജി നടേശൻ എന്നിവർ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.ഓഗസ്റ്റ് 7ന് ഓഗസ്റ്റ് സിനിമാസ് പ്രദർശനത്തിനു എത്തിക്കും.
Written & Directed by : Anil Radhakrishnan Menon
Produced by : Santhosh Shivan,Shaji Nadeshan,Prithviraj Sukumaran
Music by : Rex Vijayan Dop by : Jayesh Nair
Official facebook page : https://www.facebook.com/SST.Movie

No comments:
Post a Comment